ഓൺലൈൻ റമ്മി ഗെയിമുകൾ കളിക്കുക
-
സൗജന്യ റമ്മി അക്കൗണ്ട് സൃഷ്ടിക്കുക1 ലക്ഷം രൂപ വരെയുള്ള ഫ്ലാറ്റ് 200% സ്വാഗത ബോണസ് നേടുകഎങ്ങനെ രജിസ്റ്റർ ചെയ്യാം?
-
ക്യാഷ് ചേർക്കുകയഥാർത്ഥ പണം ലഭിക്കുന്ന റമ്മി ഗെയിമുകളിലേക്ക് തൽക്ഷണ ആക്സസ് നേടുക എങ്ങനെ ക്യാഷ് ചേർക്കാം?
-
കളിച്ച് നേടുകനിങ്ങളുടെ ഓൺലൈൻ റമ്മി ഗെയിമുകൾ ആസ്വദിക്കുകറമ്മിയുടെ നിയമങ്ങൾ

ഓൺലൈൻ റമ്മി ക്യാഷ് ഗെയിമുകളും ടൂർണമെന്റുകളും
ക്ലാസിക് ഓൺലൈൻ റമ്മി
- പൂൾ, പോയിന്റുകൾ & ഡീലുകൾ റമ്മി
- Android, iOS എന്നിവയിൽ മൊബൈൽ ആപ്പ് ലഭ്യമാണ്
- ഡെസ്ക്ടോപ്പിനും മൊബൈലിനുമിടയിൽ തടസ്സമില്ലാത്ത സ്വിച്ചിംഗ്
മികച്ച സുരക്ഷാ സംവിധാനം
- SSL-നാല് സുരക്ഷിതമാക്കിയത്
- പിജി പിസിഐയ്ക്ക് വഴങ്ങുന്നത്
- സുരക്ഷിതമായ ക്രെഡൻഷ്യലുകൾ
എളുപ്പത്തിലുള്ള നിക്ഷേപവും വേഗത്തിലുള്ള പിൻവലിക്കലും
- ഒന്നിലേറെ പേയ്മെന്റ് ഓപ്ഷനുകൾ
- ഏറ്റവും വേഗത്തിലുള്ള പിൻവലിക്കൽ - 24 മണിക്കൂറിനുള്ളിൽ പ്രോസസ്സ് ചെയ്യുന്നു
- ഓൺലൈനില്‍ റമ്മി കളിക്കുന്നതിന് ഇന്ത്യയിൽ പൂര്‍ണ്ണമായ നിയമസസാധുതയുണ്ട്
ആകർഷകമായ സവിശേഷതകൾ
- ഫ്ലാറ്റ് 200% സ്വാഗത ബോണസ്
- നിങ്ങളുടെ ഫ്രണ്ട്സിനെ റഫര്‍ചെയ്ത് പണം നേടുക
- യഥാർത്ഥ പണം നേടുക - ഞങ്ങൾ എല്ലാ മാസവും 5,35,000* രൂപ സൗജന്യമായി നൽകുന്നു!
എന്തുകൊണ്ടാണ് ഓൺലൈനിൽ റമ്മി കളിക്കുന്നതിനുള്ള മികച്ച വെബ്സൈറ്റ് ഖേൽപ്ലേ റമ്മി ആയത്?
ഭൗതികമായി പായ്ക്ക്ചെയ്ത കാർഡുകളുപയോഗിച്ച് വീട്ടിൽ റമ്മി കളിക്കുന്നത് ഇപ്പോൾ പഴഞ്ചനാണ്. ഈ ഇന്റര്‍നെറ്റ് യുഗത്തിൽ, ഖേൽപ്ലേ റമ്മി കൊണ്ടുവരുന്ന പരമ്പരാഗത ഇന്ത്യൻ റമ്മിയുടെ 13 കാർഡുകളുടെ അല്ലെങ്കിൽ ഇന്ത്യൻ റമ്മിയുടെ 21 കാർഡുകളുടെ ഡിജിറ്റൽ പതിപ്പുകൊണ്ട് നിങ്ങളുടെ ഡസ്ക്ടോപ്പുകൾ/ ലാപ്ടോപ്പുകള്/മൊബൈല്‍ഫോണുകൾ എന്നിവയിൽ എളുപ്പത്തിൽ കളിക്കാൻ കഴിയും. ഖേല്പ്ലേ റമ്മിയില്‍ ഓണ്‍ലൈനായി യഥാര്‍ത്ഥ പണത്തിന് റമ്മി കളിക്കാമെന്ന് നിങ്ങള്‍ക്കറിയാമോ? ആവേശകരമായ പുതിയ സവിശേഷതകൾ നിറഞ്ഞ ഖേൽപ്ലേ റമ്മി ഉപയോഗിച്ച് ഓൺലൈൻ റമ്മി ഗെയിം കളിക്കുന്നത് ഒരു അനുഭവമാണ്, അത് നിങ്ങളെ വശീകരിക്കുകയും കൂടുതൽ ആസക്തി ജനിപ്പിക്കുകയും ചെയ്യും. അതിനാല്‍, നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? ഖേൽപ്ലേ റമ്മിയുമായി യഥാർത്ഥ ക്യാഷ് റമ്മി കളിക്കാൻ തുടങ്ങുക!
റമ്മി ഓൺലൈനിൽ കളിക്കുന്നതിന് എനിക്ക് എവിടെനിന്ന് ആപ്പ് ഡൌൺലോഡ് ചെയ്യാൻ കഴിയും?
കളിക്കാരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഒപ്റ്റിമൈസ് ചെയ്ത ഒരു നൂതന ഗെയിം ലോബി ഫീച്ചറായുള്ള ഖേൽപ്ലേ റമ്മി മൊബൈൽ ആപ്പ് സുരക്ഷിതവും തടസ്സരഹിതവുമായ രീതിയിൽ ഓൺലൈൻ റമ്മി ഗെയിം കളിക്കാൻ നിങ്ങളെ അനുവദിക്കുന്നു. റമ്മി മൊബൈൽ ആപ്പ് - Android (ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും) ഉള്ള റമ്മി ആപ്പും iOS (iPad-നും iPhones-നും) ഉള്ള റമ്മി ആപ്പും ഡൗൺലോഡുചെയ്ത്, ഇന്ത്യയിലുടനീളമുള്ള കളിക്കാർക്കൊപ്പം എവിടെ നിന്നുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സൗജന്യ റമ്മി ഗെയിം ഓൺലൈനിൽ കളിക്കാൻ തുടങ്ങുക!
ഖേൽപ്ലേ റമ്മി ആപ്പിന്റെ സവിശേഷതകൾ:
- റമ്മി ഗെയിമുകൾ ഓൺലൈനിൽ കളിക്കുന്നതിനുള്ള ഉയർന്ന നാവിഗബിൾ ഇന്റര്‍ഫേസ്
- ഫൂൾപ്രൂഫ് സുരക്ഷയ്ക്കുള്ള നൂതനമായ സുരക്ഷാ സവിശേഷതകൾ
- പിൻവലിക്കലിനും നിക്ഷേപത്തിനും സൗകര്യപ്രദമായ വേഗവും എളുപ്പവും
- സൗജന്യ റമ്മി ഗെയിം ഓൺലൈനിൽ കളിക്കുക
- പണത്തിനായി ഓൺലൈനിൽ റമ്മി കളിക്കുക
- സുരക്ഷിതമായ രീതിയിൽ പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുക
- ഡെസ്ക്ടോപ്പിനും മൊബൈൽ ഉപകരണങ്ങളായ ഐഫോണുകൾ, ഐപാഡുകൾ, ടാബ്ലെറ്റുകൾ എന്നിവയ്ക്കിടയിൽ തടസ്സമില്ലാതെ മാറുക
Android- നായുള്ള റമ്മി ആപ്പ് | iOS- നായുള്ള റമ്മി ആപ്പ്
എന്തുകൊണ്ടാണ് ഖേൽപ്ലേ റമ്മി മികച്ച ഇന്ത്യൻ റമ്മി കാർഡ് ഗെയിം നെറ്റ്വർക്ക് ആയത്?
ഈ വിപണി ഇപ്പോൾ ധാരാളം ഓൺലൈൻ റമ്മി സൈറ്റുകളിൽ മുങ്ങിപ്പോയിരിക്കുകയാണ്, എന്നാൽ മറ്റുള്ളവയിൽ നിന്ന് ഖേൽപ്ലേ റമ്മിയെ വേറിട്ടു നിർത്തുന്നത് ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസാണ്, ഇത് എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായ ഓൺലൈൻ റമ്മി അനുഭവം വാഗ്ദാനം ചെയ്യുന്നു. യഥാർത്ഥ റമ്മി ഓൺലൈനിൽ സൗജന്യമായി കളിക്കാൻ തുടങ്ങുന്നത് ഖേൽപ്ലേ റമ്മി വളരെ എളുപ്പമാക്കുന്നു.
നിങ്ങളുടെ വിശകലന വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോമായി ഖേൽപ്ലേ റമ്മി പ്രവർത്തിക്കുന്നു, ഒപ്പം രാജ്യമെമ്പാടുമുള്ള പ്രമുഖ ഓൺലൈൻ റമ്മി കളിക്കാരെ നേരിടാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നു, ഇതെല്ലാം നിങ്ങൾ റമ്മി ഗെയിമുകൾ കളിച്ച് പണം നേടി കുതിക്കുമ്പോഴാണ് സംഭവിക്കുന്നത്!! യഥാർത്ഥ പണം പിടിച്ചെടുക്കപ്പെടാന്‍ തയ്യാറായി നില്‍പ്പാണ്, നിങ്ങളും ക്യാഷ് റിവാർഡുകളും തമ്മിലുള്ള ഒരേയൊരു സംഗതി നിങ്ങളുടെ റമ്മി കഴിവുകളാണ്! ഖേൽപ്ലേ റമ്മിയിൽ മാത്രം യഥാർത്ഥ പണം ഉപയോഗിച്ച് റമ്മി ഓൺലൈനിൽ കളിക്കുക.
പ്രാദേശികമായി ‘പാപ്ലു’ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ റമ്മി പ്രധാനമായും ജിൻ റമ്മി, റമ്മി 500 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും അതിന്റെ ഏതെങ്കിലും പാശ്ചാത്യ കസിൻസിനെപ്പോലെ കളിക്കുന്നത് വളരെ രസകരമാണെന്നും പറയാം. ഇന്ത്യയിലുടനീളം കളിക്കുന്ന രണ്ട് ജനപ്രിയ പതിപ്പുകളുണ്ട്, 13 കാർഡ് റമ്മിയും 21 കാർഡ് റമ്മിയും. ഓരോ കളിക്കാരനും റമ്മി കാർഡ് ഗെയിമുകളിൽ കൈകാര്യം ചെയ്യുന്ന കാർഡുകളുടെ എണ്ണം യഥാക്രമം 13 ഉം 21 ഉം ആയതുകൊണ്ടാണ് 13 കാർഡ് ഇന്ത്യൻ റമ്മിയും 21 കാർഡ് ഇന്ത്യൻ റമ്മിയും എന്ന് ഈ രണ്ട് പതിപ്പുകൾക്കും പേരു വീണത്. ഉത്സവ അവസരങ്ങളിൽ കുടുംബാംഗങ്ങളും വ്യക്തികളും വീടുകളിലും, കിറ്റി പാർട്ടികൾ, വിവാഹങ്ങൾ, വാർഷികങ്ങൾ എന്നിവപോലുള്ള സൗഹൃദ കൂടിച്ചേരലുകളിലും ഈ രണ്ട് പതിപ്പുകൾ പരമ്പരാഗതമായി കളിക്കുന്നുണ്ട്. ഈ റമ്മി കാർഡ് ഗെയിമുകൾക്ക് ഇന്ത്യയിലുടനീളമുള്ള ക്ലബ്ബുകളിലും കാർഡ് റൂമുകളിലും വ്യാപകമായ ജനപ്രീതിയുണ്ട്, മാത്രമല്ല ഇന്ത്യയിൽ ദീർഘദൂര ട്രെയിനുകളിൽ യാത്ര ചെയ്യുന്ന ആളുകളുടെ വിനോദമായി ഇത് മാറുകയും ചെയ്യുന്നു. ഖേൽപ്ലേ റമ്മി പോലുള്ള വിവിധ സൗജന്യ ഓൺലൈൻ റമ്മി സൈറ്റുകളിലേക്കുള്ള ആക്സസ് ഉപയോഗിച്ച്, മറ്റൊരു റമ്മി തല്‍പ്പരനുമായി വെബിലുടനീളം യഥാർത്ഥ റമ്മിയുടെ ഒരു ഗെയിം സൗജന്യമായി കളിക്കുന്നതിനുള്ള എളുപ്പമാണ് വ്യത്യസ്ത രൂപങ്ങളിലുള്ള ഓൺലൈൻ റമ്മിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്. കൂടാതെ, ഓൺലൈൻ പിന്തുണയും കോൾ പിന്തുണയും ഉള്ള തടസ്സരഹിതമായ ഓൺലൈൻ പേയ്മെന്റ്, കളിക്കാർക്ക് ലഭ്യമാക്കിയിരിക്കുന്നതുമൂലം റമ്മി കാർഡ് ഗെയിം സൗജന്യമായി കളിക്കുന്നത് പൂർണ്ണമായും സുരക്ഷിതവും വിശ്വസനീയവുമായ ഒരു പ്ലാറ്റ്ഫോമായി തീരുന്നു. മൊബൈൽ റമ്മി ആപ്പ് ഉപയോഗിച്ച് യഥാർത്ഥ പണത്തിനായി ഓൺലൈനിൽ റമ്മി കളിക്കാൻ റമ്മി കളിക്കാരെ ഖേൽപ്ലേ അനുവദിക്കുന്നു.
എന്തുകൊണ്ടാണ് ഖേൽപ്ലേ റമ്മി.കോം ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച റമ്മി വെബ്സൈറ്റ് ആയതെന്ന് നിങ്ങൾ ചോദിച്ചേക്കാം. ഇത് ലളിതമാണ്; ഖേൽപ്ലേ റമ്മി ഉപയോക്താവിന്റെ അനുഭവത്തെ വളരെ ഗൗരവമായിട്ടെടുക്കുന്നു. ഓൺലൈനിൽ റമ്മി കളിക്കുന്ന കാര്യം വരുമ്പോൾ, വലിയ ക്യാഷ് റിവാർഡുകൾ നേടാനുള്ള അവസരവും നല്‍കിക്കൊണ്ട് ഖേൽപ്ലേ റമ്മി തടസ്സമില്ലാത്ത അനുഭവം നൽകുന്നു. ഞങ്ങളുടെ മൊബൈൽ റമ്മി ആപ്പ് ഉപയോഗിച്ച് കളിക്കാർക്ക് എവിടെയും എപ്പോൾ വേണമെങ്കിലും ഓൺലൈൻ റമ്മി കാർഡ് ഗെയിമുകൾ ആസ്വദിക്കാൻ കഴിയും. പണം നിക്ഷേപിക്കാൻ ധാരാളം ഓപ്ഷനുകളും സുരക്ഷിത പ്ലാറ്റ്ഫോമും ഉള്ള ഖേൽപ്ലേ റമ്മി, റമ്മി പ്രേമികൾക്ക് മുന്‍നിരയിലുള്ള, മികച്ച ഒരു ഓൺലൈൻ റമ്മി അനുഭവം വാഗ്ദാനം ചെയ്യുന്നു. ഖേൽപ്ലേ റമ്മി എല്ലായ്പ്പോഴും അതിന്റെ കളിക്കാർക്ക് മികച്ച റമ്മി അനുഭവം നൽകാൻ പരിശ്രമിച്ചിട്ടുണ്ട്, അതിനുള്ള ഒരു യഥാർത്ഥ സാക്ഷ്യപത്രം ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ഓൺലൈൻ റമ്മി കാർഡ് ഗെയിമുകൾ കളിക്കുന്ന ലക്ഷക്കണക്കിന് സന്തുഷ്ടരായ റമ്മി പ്രേമികൾ ആയിരിക്കും. സൗജന്യമായി റമ്മി ഓൺലൈനിൽ കളിക്കുന്നത് മുമ്പൊരിക്കലും അത്ര എളുപ്പവും സുരക്ഷിതവുമായിരുന്നില്ല; യഥാർത്ഥ റമ്മി നിർവാണമാണ് നിങ്ങള തേടുന്നതെങ്കില്‍, ഖേൽപ്ലേ റമ്മി നിങ്ങളെ നിരാശപ്പെടുത്തില്ല.
സൗജന്യ ഓൺലൈൻ റമ്മി ഗെയിമുകളുടെ വിവിധ രൂപങ്ങൾ എന്തൊക്കെയാണ്?
ജനപ്രിയ ഗെയിം ഫോർമാറ്റുകൾ:
13 കാർഡ് റമ്മിയും 21 കാർഡ് റമ്മിയുമാണ് KhelPlayrummy.com-ൽ കളിക്കാൻ കഴിയുന്ന ഏറ്റവും ജനപ്രിയമായ രണ്ട് ഓൺലൈൻ റമ്മി വേരിയന്റുകള്‍. ഖേൽപ്ലേ റമ്മി അതിന്റെ മൊബൈൽ ആപ്പ് വഴി ജനപ്രിയ റമ്മി ഗെയിമുകൾ ഓൺലൈനിൽ കളിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
10 കാർഡ് റമ്മി
ഇന്ത്യൻ റമ്മിയുടെ 10 കാർഡ് വേരിയന്റായ 10 കാർഡ് റമ്മി വളരെ ചടുലവും ആക്ഷൻ നിറഞ്ഞതുമാണ്. 1 ഡെക്ക് (52 + 1 കാർഡുകൾ ഉള്ളത്) ഉപയോഗിച്ചാണ് 2 പ്ലെയർ ഗെയിം കളിക്കുന്നത്. അതേസമയം, 2 ൽ കൂടുതൽ പ്ലേയര്മാരുള്ള ഗെയിം കളിക്കുന്നത് 2 ഡെക്കുകൾ ഉപയോഗിച്ചാണ്. എല്ലാ പ്ലേയര്മാര്ക്കും കളിക്കാൻ 10 കാർഡുകൾ ലഭിക്കുന്നു, അവരത് സീക്വൻസുകളിലേക്കും സെറ്റുകളിലേക്കും ലയിപ്പിക്കണം. 10 കാർഡ് റമ്മിയിൽ 3 തരം ഗെയിമുകൾ കളിക്കാൻ കഴിയും; പോയിന്റ്, പൂൾ, ഡീലുകൾ എന്നിവയാണവ.
13 കാർഡുകൾ റമ്മി :
ഖേൽപ്ലേ റമ്മിയിൽ 2 ഡെക്ക് കാർഡുകളുള്ളതും 2 മുതൽ 6 വരെ പ്ലേയേഴ്സ് തമ്മിൽ കളിക്കുന്നതുമായ 13 കാർഡ് റമ്മി ഇന്ത്യൻ റമ്മി ഗെയിമിന്റെ പരമ്പരാഗത പതിപ്പാണ്. 13 കാർഡ് റമ്മി ഗെയിമിലെ ഓരോ പ്ലേയറും 13 കാർഡുകൾ വീതമാണ് കൈകാര്യം ചെയ്യുന്നത്, അതിൽ 12 എണ്ണം സീക്വൻസുകളിലും സെറ്റുകളിലും ലയിപ്പിക്കേണ്ടതുണ്ട്. 2 പ്രിന്റഡ് ജോക്കറുകൾ കൂടാതെ 8 വൈൽഡ്കാർഡ് ജോക്കറുകളും 13 കാർഡ് റമ്മിയിയില് ഉപയോഗിക്കുന്നു. ഇത് കളിക്കാൻ എളുപ്പമാണെന്നതും, അതിന്റെ വ്യത്യസ്ത വേരിയന്റുകളായ പൂൾ, ഡീലുകൾ, പോയിന്റുകൾ എന്നിവ ആസ്വദിക്കാന്‍ കഴിയുമെന്നതും 13 കാർഡ് റമ്മിയെ റമ്മി കളിക്കാർക്കിടയിൽ വളരെ ജനപ്രീതിയുള്ളതാക്കി തീര്‍ത്തിരിക്കുന്നു.
പൂൾ റമ്മി:
പൂൾ റമ്മിയിൽ 101, 201 എന്നിങ്ങനെ രണ്ട് തരങ്ങളാണുള്ളത്. 101 പൂൾ റമ്മി ഗെയിമിന്റെ അടിസ്ഥാന ആശയം 101 പോയിന്റുകളിൽ എത്തുന്ന ആദ്യ കളിക്കാരൻ തോല്‍ക്കുമെന്നതാണ്, അതുപോലെ 201 പൂൾ റമ്മി ഗെയിമിൽ 201 പോയിന്റുകളിൽ എത്തുന്ന ആദ്യ കളിക്കാരനും തോൽക്കും. കളിക്കാർ നിരന്തരം അവരുടെ കാർഡുകൾ സീക്വൻസുകളിലേക്കും സെറ്റുകളിലേക്കും ലയിപ്പിക്കാനും അവരുടെ അപകടസാധ്യത കുറയ്ക്കുന്നതിന് അവരുടെ പോയിന്റുകളുടെ എണ്ണം കുറയ്ക്കാനും ശ്രമിക്കുന്നു. ഗെയിമിനെ കൂടുതൽ ആവേശകരമാക്കുന്നത് കളിക്കാർക്ക് തോറ്റതിന് ശേഷം ഗെയിം വീണ്ടും വാങ്ങാനുള്ള വ്യവസ്ഥയാണ്, 101 റമ്മിയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന സ്കോർ 79 പോയിന്റിൽ താഴെയും, 201 റമ്മി ഗെയിമിൽ 174 പോയിന്റുകളിൽ താഴെയുമാണെങ്കിലാണ് ഇത് ബാധകമാകുന്നത്. ഓട്ടോ സ്പ്ലിറ്റ്, മാനുവൽ സ്പ്ലിറ്റ് എന്നീ ഓപ്ഷനുകൾ വഴി കളിക്കാർക്കിടയിൽ പോട്ട് വിഭജിക്കാനുള്ള സൗകര്യം 101, 201 റമ്മി ഗെയിമിന്റെ രസകരമായ ഘടകങ്ങളാണ്. ഒരു മൾട്ടിപ്ലെയർ (3 അല്ലെങ്കിൽ അതിൽ കൂടുതൽ) ടേബിളില്‍ രണ്ടോ അതിലധികമോ കളിക്കാരെ സ്പോയില്‍സ് പങ്കിടാൻ മാനുവൽ സ്പ്ലിറ്റ് അനുവദിക്കുന്നു, അതേസമയം 101 റമ്മി, 201 റമ്മി മൾട്ടിപ്ലെയർ ഗെയിമിൽ യഥാക്രമം 80 അല്ലെങ്കിൽ 175-ൽ കൂടുതൽ സ്കോറുകൾ ഉള്ളപ്പോൾ രണ്ടോ അതിലധികമോ ഉള്ള കളിക്കാർക്ക് ഓട്ടോ സ്പ്ലിറ്റ് പ്രവർത്തനക്ഷമമാകും.
ഡീല്‍സ് റമ്മി:
ഒരു നിശ്ചിത എണ്ണം ഡീലുകൾ അടങ്ങിയതും, സാധാരണ കളിക്കുന്നതുമായ റമ്മി വേരിയന്റാണ് ഡീല്‍സ് റമ്മി. ഉൾപ്പെട്ടിരിക്കുന്ന ഡീലുകളുടെ എണ്ണത്തെ ആശ്രയിച്ച്, ഡീൽസ് റമ്മി ഗെയിമിനെ ബെസ്റ്റ് ഓഫ് 6 (BO6), അല്ലെങ്കിൽ ബെസ്റ്റ് ഓഫ് 3 (BO3), അല്ലെങ്കിൽ ബെസ്റ്റ് ഓഫ് 2 (BO2) എന്നിങ്ങനെ തരം തിരിക്കാം. ഈ രണ്ട് വേരിയന്റുകളിലും, വിജയിച്ച റൗണ്ടുകളുടെ എണ്ണം കണക്കിലെടുക്കാതെ, BO6-ലെ 6 റൗണ്ടുകൾ, അല്ലെങ്കിൽ BO3-ലെ 3 റൗണ്ടുകൾ, അല്ലെങ്കിൽ BO2-ലെ 2 റൗണ്ടുകൾ പൂർത്തിയാക്കിയാൽ മിനിമം പോയിന്റുകൾ നേടുന്നയാൾ വിജയിയായി പ്രഖ്യാപിക്കപ്പെടുന്നു. രണ്ടോ അതിലധികമോ കളിക്കാർ തമ്മിൽ റ്റൈയ്യായാൽ, വിജയിയെ തീരുമാനിക്കുന്നതിനായി ഒരു അധിക ടൈബ്രേക്കർ റൗണ്ട് കൂടി കളിക്കും.
പോയിന്റ്സ് റമ്മി:
പോയിന്റ്സ് റമ്മി ഒരു ജനപ്രിയ റമ്മി വേരിയന്റാണ്, അതിൽ ഒരു ഗെയിമിന് ഒരു ഡീൽ മാത്രമേ ഉള്ളൂ, ഒപ്പം പോയിന്റുകളുടെ മൂല്യം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതുമാണ്. ഈ വേഗതയേറിയതും വളരെ രസകരവുമായ റമ്മി ഫോർമാറ്റിൽ 0.05-നും 125-നും ഇടയിലുള്ള പോയിന്റ് മൂല്യത്തിലുള്ള വ്യത്യസ്ത പോയിന്റ് ഗെയിമുകൾ കളിക്കാർക്ക് തിരഞ്ഞെടുക്കാനാകും. ഏത് പോയിന്റ് ഗെയിമിലും, തോറ്റുപോയ എല്ലാ കളിക്കാരുടെയും സംയോജിത സ്കോറിനെ പോയിന്റ് മൂല്യം കൊണ്ട് ഗുണിച്ച് അതില്‍നിന്നും റേക്ക്* കുറച്ചാല്‍ കിട്ടുന്നതിന് തുല്യമായ തുക വിജയിക്ക് ലഭിക്കും,
13 കാർഡുകൾ റമ്മിയും 21 കാർഡുകൾ റമ്മിയും പോയിന്റ് ഫോർമാറ്റിൽ കളിക്കാൻ കഴിയും.
21 കാർഡ് റമ്മി:
ഇന്ത്യൻ റമ്മി ഗെയിമിന്റെ ജനപ്രിയ വേരിയന്റായ 21 കാർഡ് റമ്മി ഇന്ത്യയിലുടനീളം സാധാരണയായി കളിക്കുന്നുണ്ട്. ഖേൽപ്ലേ റമ്മിയിലെ ഡെസ്ക്ടോപ്പ് പതിപ്പിൽ ഇത് ലഭ്യമാണ്. മൂന്ന് ഡെക്ക് കാർഡുകൾ ഉപയോഗിച്ച് പോയിന്റ് ഫോർമാറ്റിൽ കളിക്കുന്ന 21 കാർഡ് റമ്മിക്ക് സാധുവായ ഒരു ഷോയ്ക്കായി കുറഞ്ഞത് 3 ശുദ്ധ സീക്വൻസുകൾ ഉണ്ടാക്കേണ്ടതുണ്ട്. ഡബിളീസ്, ടുണെല്ലാസ് പോലുള്ള അധിക ഗ്രൂപ്പിംഗ് രീതികൾ പ്രയോഗിക്കുന്നതിന് പുറമേ, 21 കാർഡ് റമ്മിയും വൈൽഡ്കാർഡ് ജോക്കറുകളുടെ ഒരു അധിക ഗ്രൂപ്പിനെ ഉപയോഗിക്കുന്നു! റമ്മി ഗെയിമിന്റെ ദൈർഘ്യമേറിയ പതിപ്പുകൾ കളിക്കാൻ കഴിവുള്ളവർക്ക് അനുസൃണമായി നിര്‍മ്മിച്ച ഇത് കൂടുതൽ വ്യാപ്തിയുള്ളതും കളിക്കാര്‍ക്കായി വിശാലമായ സാധ്യതകൾ അവതരിപ്പിക്കുകയും ചെയ്യുന്നു, അതുവഴി അവരുടെ റമ്മി കഴിവുകൾ വിലയിരുത്തുന്നതിനുള്ള കൂടുതൽ ശക്തമായ അളവുകോലായി ഇത് പ്രവർത്തിക്കുകയും ചെയ്യുന്നു.
27 കാർഡുകൾ റമ്മി:
ഖേൽപ്ലേ റമ്മി നിങ്ങളുടെ മുമ്പിലേക്ക് 27 കാർഡ് റമ്മി ഗെയിം കൊണ്ടുവരുന്നു. ഒരു ഡെക്കിന് ഒരു പ്രിന്റഡ് ജോക്കർ ഉൾപ്പെടെ 53 കാർഡുകളുള്ള 3 ഡെക്കുകൾ ഉപയോഗിച്ച് 2 മുതൽ 5 വരെ കളിക്കാര്‍ കളിക്കുന്ന ഗെയിമാണ് 27 കാർഡ് റമ്മി. പോയിന്റ് റമ്മി വേരിയൻറ് ഉപയോഗിച്ചാണ് 27 കാർഡ് റമ്മി കളിക്കുന്നത്.
റമ്മി ടൂർണമെന്റുകൾ:
13 കാർഡ് റമ്മി ഫോർമാറ്റിലാണ് ഖേൽപ്ലേ റമ്മി ടൂർണമെന്റുകൾ കളിക്കുന്നത്, അത് റൗണ്ട് അടിസ്ഥാനമാക്കിയതോ ലെവൽ അടിസ്ഥാനമാക്കിയതോ ആകാം. യഥാർത്ഥ ക്യാഷ് ചിപ്പുകളും സമ്മാനങ്ങളും നേടുന്നതിന് കളിക്കാർക്ക് സൗജന്യമായി അല്ലെങ്കിൽ മിനിമം വാങ്ങലുകൾ ഉപയോഗിച്ചുകൊണ്ട് എൻറോൾ ചെയ്യാം. മാത്രമല്ല, നിർദ്ദിഷ്ട ടൂർണമെന്റുകളിൽ ചേരുന്നതിന് കളിക്കാർക്ക് ഞങ്ങൾ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതിനാൽ, നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? ഇപ്പോൾ രജിസ്റ്റർ ചെയ്ത് യഥാർത്ഥ റമ്മി ഓൺലൈനിൽ സൗജന്യമായി കളിക്കാന്‍ തുടങ്ങുക. ഖേൽപ്ലേ റമ്മി ഉപയോഗിച്ച് ഓൺലൈനിൽ പരിധിയില്ലാത്ത രസകരമായ റമ്മി ഗെയിമുകൾ ആസ്വദിക്കാൻ തയ്യാറാകുക.
പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും എത്ര എളുപ്പമാണ്?
ഓൺലൈനിൽ സൗജന്യ റമ്മി കളിക്കുന്നതിനായി ഖേൽപ്ലേ റമ്മി അതിന്റെ കളിക്കാർക്ക് മാത്രമല്ല, ഖേൽപ്ലേ റമ്മി വെബ്സൈറ്റിൽ നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും സുരക്ഷിതത്വവും സംരക്ഷണയും നല്‍കുന്നുണ്ട്. വെബ്സൈറ്റിലെ ആഡ് ക്യാഷ് ഓപ്ഷനിൽ ക്ലിക്കുചെയ്യുമ്പോൾ, ഉപയോക്താക്കളെ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, Paytm വാലറ്റ്, ക്യാഷ് കാർഡുകൾ, മൊബൈൽ വാലറ്റ് മുതലായ പേയ്മെന്റ് ഓപ്ഷനുകൾ ലഭ്യമാക്കുന്ന പേജിലേക്ക് നയിക്കും. മുകൾ ഭാഗത്ത് അവർ ഏതെങ്കിലും ബോണസ് കോഡ് (എന്തെങ്കിലുമുണ്ടെങ്കിൽ) ഉപയോഗിച്ച് ഡെപ്പോസിറ്റ് തുക എത്രയെന്ന് പൂരിപ്പിക്കേണ്ടതുണ്ട്, തുടർന്ന് സുരക്ഷിതമായ പേയ്മെന്റ് ഗേറ്റ്വേയിലേക്ക് നയിക്കാനായി ചുവടെയുള്ള ആഡ് ക്യാഷ് ബട്ടണിൽ വീണ്ടും ക്ലിക്കുചെയ്യണം. ഖേൽപ്ലേ റമ്മി വെബ്സൈറ്റിൽ അവർ നൽകുന്ന വിവരങ്ങൾ ഏതെങ്കിലും മൂന്നാം കക്ഷിയുമായി പങ്കിടില്ലെന്ന് കളിക്കാർക്ക് ഉറപ്പുനൽകുന്നു, അതുവഴി എല്ലാ ഉപയോക്തൃ ഡാറ്റയുടെയും രഹസ്യസ്വഭാവം ഉറപ്പാക്കുകയും ചെയ്യുന്നു. യഥാർത്ഥ പണത്തിനായി ഓൺലൈൻ റമ്മി കാർഡ് ഗെയിമുകൾ കളിക്കുന്നത് മുമ്പൊരിക്കലും ഇത്രയ്ക്ക് എളുപ്പമായിരുന്നില്ല!
ഖെൽപ്ലേ റമ്മിയിൽ ഒരു ബുദ്ധിമുട്ടും കൂടാതെ പണം പിൻവലിക്കൽ നടത്താം, ഓൺലൈൻ റമ്മി കളിക്കാർക്ക് 200 രൂപ മുതൽ 10,000 രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാൻ അനുവാദമുണ്ട്. പിൻവലിക്കൽ നയം അനുസരിച്ച്, നേരിട്ടുള്ള അക്കൗണ്ട് ട്രാന്‍സ്ഫര്‍ അല്ലെങ്കിൽ മിനിമം ചാർജുകളുള്ള ചെക്ക് ട്രാൻസ്ഫർ രൂപത്തില്‍ (ആദ്യ രണ്ട് പിൻവലിക്കലുകൾ സൗജന്യമാണ്) പിൻവലിക്കൽ സാധ്യമാക്കാവുന്നതാണ്. പിൻവലിക്കൽ ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്യുമെന് വേരിഫിക്കേഷൻ പ്രക്രിയ നടത്തേണ്ടതുണ്ടെന്ന് ദയവായി മനസ്സിലാക്കുക, അതിന്റെ വിശദാംശങ്ങൾ പിൻവലിക്കൽ ടാബിന് കീഴിൽ പരിശോധിക്കുന്നതിന് ലഭ്യമാണ്.
ഇന്ത്യയിൽ റമ്മി കളിക്കുന്നതിന് നിയമ സാധുതയുണ്ടോ?
അതെ, റമ്മി ഓൺലൈനിൽ അല്ലെങ്കിൽ റമ്മി ഓഫ്ലൈനിൽ കളിക്കുന്നത് തികച്ചും നിയമപരമായിട്ടാണ്. സുപ്രീംകോടതിയുടെ തീരുമാനമനുസരിച്ച്, (ആന്ധ്രാപ്രദേശ്, അസം, കർണാടക, നാഗാലാൻഡ്, ഒഡീഷ, സിക്കിം, തെലങ്കാന ൾ ഒഴികെ) ഇന്ത്യയിലുടനീളം സൗജന്യമായി റമ്മി കളിക്കുന്നത് തികച്ചും നിയമപരമാണ്
അതിനാൽ ഓൺലൈൻ റമ്മിയുടെ ഒരു നല്ല ഗെയിം ആസ്വദിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന എല്ലാ കേട്ടുകേൾവികളും മറന്നേക്കുക. ഖേൽപ്ലേ റമ്മിയിൽ ഓൺലൈൻ റമ്മി ഗെയിമുകൾ കളിച്ച് ആനുകൂല്യങ്ങൾ നേടുന്നതിനും ഒപ്പം ഒരു പുതിയ അനുഭവം ആസ്വദിക്കുന്നതിനും ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക!
(നിയമപരമായ കാരണങ്ങളാൽ ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, അസം, കർണാടക, നാഗാലാൻഡ്, ഒഡീഷ, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് സൈറ്റ് ആക്സസ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് Khelplayrummy.com സേവനം നല്‍കുന്നില്ല. ഈ പ്രദേശങ്ങളിൽ നിന്നുള്ളവര്‍ സൈറ്റുകൾ ആക്സസ് ചെയ്യുന്നതിനോ അല്ലെങ്കിൽ ഗെയിമിൽ വേജറിംഗ് നടത്തുന്നതിനോ ഞങ്ങൾ അനുവദിക്കുന്നില്ല. യഥാർത്ഥ റമ്മി ഓൺലൈനിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുള്ള സംസ്ഥാനങ്ങളിൽ നിന്നോ മറ്റേതെങ്കിലും പ്രദേശങ്ങളിൽ നിന്നോ ഉള്ള ഉപയോക്താക്കൾ വെബ്സൈറ്റ് ആക്സസ് ചെയ്യുന്നത് കണ്ടെത്തിയാൽ, അവരുടെ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തുകയോ റദ്ദാക്കുകയോ ചെയ്യുന്നതാണ്.)
ഖേൽപ്ലേ റമ്മിയിലെ ഏറ്റവും പുതിയ ഓഫറുകളും ബോണസുകളും എന്തൊക്കെയാണ്?
പുതുതായി ചേർന്ന ഓൺലൈൻ റമ്മി കളിക്കാർക്ക് അവരുടെ റമ്മി യാത്ര ആരംഭിക്കുന്നതിന് ഞങ്ങൾ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ യഥാർത്ഥ ക്യാഷ് റമ്മി കളിക്കാനും നിങ്ങളുടെ ആദ്യത്തെ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യാനും തിരഞ്ഞെടുക്കുമ്പോൾ, ബോണസ് കോഡുകളൊന്നും ഉപയോഗിക്കാതെതന്നെ ഞങ്ങൾ നിങ്ങളുടെ ഡെപ്പോസിറ്റിൽ ഒരു ഫ്ലാറ്റ് 200% തൽക്ഷണ ബോണസ് നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്: നിങ്ങൾ 1,000 രൂപ നിക്ഷേപിച്ചാൽ, പകരമായി, ഞങ്ങൾ നിങ്ങൾക്ക്. 2,000 രൂപ നിങ്ങളുടെ അക്കൗണ്ടിൽ തൽക്ഷണ ബോണസായി നിക്ഷേപിക്കും. ആദ്യ നിക്ഷേപത്തിന്മേല് പരമാവധി ബോണസ് 1 ലക്ഷം രൂപയാണ്.
നിങ്ങളുടെ സുഹൃത്തുക്കളെ റഫർ ചെയ്ത് 2,500 രൂപ *വരെ നേടുക. ഒപ്പം നിങ്ങളുടെ സുഹൃത്തിന് 250% ബോണസ് * ലഭിക്കുന്നതാണ്.
നിങ്ങളുടെ സുഹൃത്തുക്കളെ റഫർ ചെയ്തുകൊണ്ട് ഓൺലൈൻ റമ്മിക്കായുള്ള നിങ്ങളുടെ പൊതു താൽപ്പര്യം പങ്കിടുക. ഇത് ഇരുവര്‍ക്കും ഒരു വിന്-വിന് സാഹചര്യമാണ് സാധ്യമാക്കുന്നത്, കാരണം ഒരു റഫററിന് റഫറി-വാഗറിംഗ് തുകയുടെ 5% എന്ന തോതില്‍ 2,500 രൂപ വരെ ലഭിക്കുമ്പോൾ, കോഡ്: REF250 ഉപയോഗിച്ച് നടത്തുന്ന അയാളുടെ/അവളുടെ ആദ്യ നിക്ഷേപത്തിൽ 250% ബോണസായി 2,500 രൂപ വരെ റഫറിക്ക് ലഭിക്കുകയും ചെയ്യുന്നു.
സൗജന്യ റമ്മി ടൂർണമെന്റുകൾ:
മേൽപ്പറഞ്ഞ ഓഫറുകൾ കൂടാതെ, റമ്മി തലൈവ ടൂർണമെന്റ്, ഡെയ്ലി ഫ്രീറോൾ ടൂർണമെന്റ്, വീക്കെൻഡ് ഫ്രീറോൾ ടൂർണമെന്റ്, എൻട്രി ടൂർണമെന്റ്, ഫോർച്യൂൺ ടൂർണമെന്റ് തുടങ്ങി നിരവധി റമ്മി ടൂർണമെന്റുകൾ ഖെൽപ്ലേ റമ്മിയിലുണ്ട്. ഈ റമ്മി ടൂർണമെന്റുകളിലെ പങ്കാളിത്തം തികച്ചും സൗജന്യമാണ്, കൂടാതെ ഒന്നിച്ച് 650,000 രൂപയിലധികമുള്ള പ്രൈസ്പൂളില് നിന്ന് നിങ്ങൾക്ക് നേട്ടം കൈവരിക്കാം. പണത്തിനായി ഓൺലൈനിൽ റമ്മി കളിക്കുന്നതും വലിയ പ്രതിഫലങ്ങൾ നേടുന്നതും മുമ്പൊരിക്കലും ഇത്ര എളുപ്പമായിരുന്നില്ല.
ഞങ്ങളുടെ എല്ലാ ക്യാഷ് റമ്മി ടൂർണമെന്റുകളും ഇവിടെ. കാണുക.
അതിനാൽ, നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? ഖേൽപ്ലേ റമ്മിയിൽ ഓൺലൈനായി റമ്മി ഗെയിമുകൾ കളിക്കുക.