ഓൺലൈൻ റമ്മി ഗെയിമുകൾ കളിക്കുക
-
സൗജന്യ റമ്മി അക്കൗണ്ട് സൃഷ്ടിക്കുകഫ്ലാറ്റ് 200% വെൽക്കം ബോണസ് രൂ. 1 ലക്ഷം വരെ നേടൂഎങ്ങനെ രജിസ്റ്റർ ചെയ്യാം?
-
പണം ചേർക്കുകറിയൽ മണി റമ്മി ഗെയിമുകളിലേക്ക് തൽക്ഷണം ആക്സസ് നേടൂ പണം എങ്ങനെ ചേർക്കാം?
-
കളിച്ച് വിജയിക്കുകനിങ്ങളുടെ ഓൺലൈൻ റമ്മി ഗെയിമുകൾ ആസ്വദിക്കൂറമ്മിയുടെ നിയമങ്ങൾ

ഓൺലൈൻ റമ്മി ക്യാഷ് ഗെയിമുകളും ടൂർണമെന്റുകളും
ക്ലാസിക് റമ്മി ഓൺലൈൻ
- റമ്മിയുടെ പൂൾ, പോയിന്റുകൾ ഡീലുകൾ
- ആൻഡ്രോയിഡിലും ഐഒഎസിലും മൊബൈൽ ആപ്പ് ലഭ്യമാണ്
- ഡെസ്ക്ടോപ്പിനും മൊബൈലിനുമിടയിൽ തടസ്സമില്ലാത്ത സ്വിച്ചിംഗ് ചെയ്യാം
മുൻനിര സുരക്ഷാ സംവിധാനം
- എസ്എസ്എൽ സുരക്ഷിതം
- പിജി പിസിഐ കംപ്ലയിന്റ്
- സുരക്ഷിതമായ യോഗ്യതകൾ
അനായാസമായ നിക്ഷേപവും വേഗത്തിലുള്ള പിൻവലിക്കലും
- ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകൾ
- വേഗത്തിലുള്ള പിൻവലിക്കലുകൾ - 24 മണിക്കൂറിനുള്ളിൽ പ്രോസസ്സ് ചെയ്യുന്നു
- റമ്മി ഓൺലൈനിൽ കളിക്കുന്നത് ഇന്ത്യയിൽ തികച്ചും നിയമപരമാണ്
ആകർഷകമായ സവിശേഷതകൾ
- ഫ്ലാറ്റ് 200% വെൽക്കം ബോണസ്
- നിങ്ങളുടെ സുഹൃത്തുക്കളെ റഫർ ചെയ്തുകൊണ്ട് പണം സമ്പാദിക്കുക
- യഥാർത്ഥ പണം നേടുക - ഞങ്ങൾ എല്ലാ മാസവും രൂ. 5,35,000* സൗജന്യമായി നൽകുന്നു!
ഓൺലൈൻ റമ്മി കളിക്കുന്നതിനുള്ള ഏറ്റവും മികച്ച വെബ്സൈറ്റായി ഖേൽ പ്ലേ റമ്മിയെ കണക്കാക്കുന്നത് എന്തുകൊണ്ട്?
നമ്മുടെ ചീട്ട് ഉപയോഗിച്ച് വീട്ടിൽ റമ്മി കളിക്കുന്നത് ഇപ്പോൾ പഴയ കാര്യമാണ്. ഈ ഇന്റർനെറ്റ് യുഗത്തിൽ, ഖേൽ പ്ലേ റമ്മി നിങ്ങൾക്ക് പരമ്പരാഗതമായ 13 കാർഡുകളുടെ ഇന്ത്യൻ റമ്മി അല്ലെങ്കിൽ 21 കാർഡുകളുടെ ഇന്ത്യൻ റമ്മിയുടെ ഡിജിറ്റൽ രീതിയിൽ കളിക്കാൻ അവസരം നൽകുന്നു. അതായത്, നിങ്ങളുടെ ഡെസ്ക്ടോപ്പുകൾ/ലാപ്ടോപ്പുകൾ/ടാബ്ലെറ്റുകൾ കൂടാതെ/അല്ലെങ്കിൽ മൊബൈൽ ഉപകരണങ്ങളിലൂടെ എളുപ്പത്തിൽ കളിക്കാം.
ഖേൽ പ്ലേ റമ്മിയിൽ നിങ്ങൾക്ക് ഇപ്പോൾ റമ്മി ഓൺലൈൻ ക്യാഷ് ഗെയിം കളിക്കാനാകുമെന്ന് നിങ്ങൾക്കറിയാമോ? ഖേൽ പ്ലേ റമ്മിയ്ക്കൊപ്പം ഓൺലൈൻ റമ്മി ഗെയിം കളിക്കുന്നത് ഒരു അനുഭവം തന്നെയാണ്, അത് നിങ്ങളെ കളിയിൽ പിടിച്ചു നിർത്തുകയും കൂടുതൽ ആഗ്രഹിപ്പിക്കുകയും ചെയ്യും, കാരണം അത് ആവേശകരമായ പുതിയ ഫീച്ചറുകളാൽ സമ്പുഷ്ടമാണ്! അപ്പോൾ, എന്തിന് കാത്തിരിക്കണം? ഖേൽപ്ലേ റമ്മിക്കൊപ്പം യഥാർത്ഥ ക്യാഷ് റമ്മി കളിക്കാൻ തുടങ്ങൂ! റമ്മി കളിക്കൂ, എല്ലാ റമ്മി ഗെയിമുകളും ഓൺലൈനിൽ ആസ്വദിക്കൂ!
റമ്മി ഓൺലൈനിൽ കളിക്കാനുള്ള ആപ്പ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം?
ഖേൽ പ്ലേ റമ്മി മൊബൈൽ ആപ്പ്, കളിക്കാരന്റെ ആവശ്യങ്ങൾക്ക് നന്നായി മനസ്സിലാക്കി അതിനനുസരിച്ച് ഉചിതമാക്കിയ ഒരു നൂതന ഗെയിം ലോബി അവതരിപ്പിക്കുന്നു. സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും ഓൺലൈൻ റമ്മി കളിക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു. ആദ്യം തന്മ്നെ റമ്മി മൊബൈൽ ആപ്പ് - ആൻഡ്രോയിഡിനുള്ള റമ്മി ആപ്പ് (ഫോണുകളും ടാബ്ലെറ്റുകളും) ഐഒഎസിനുള്ള റമ്മി ആപ്പും (ഐപാഡും ഐഫോണുകളും) ഡൌൺലോഡ് ചെയ്യുക. പിന്നെ ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഇന്ത്യയിലുടനീളമുള്ള കളിക്കാർക്കൊപ്പം ഓൺലൈനിൽ സൗജന്യ റമ്മിയോ ക്യാഷ് ഗെയിമോ കളിക്കാൻ തുടങ്ങുക. !
ഖേൽ പ്ലേ റമ്മി ആപ്പ് സവിശേഷതകൾ:
- റമ്മി ഓൺലൈനിൽ കളിക്കാൻ ഉയർന്ന അളവിൽ നാവിഗേറ്റ് ചെയ്യാവുന്ന ഇന്റർഫേസ് ഉണ്ട്
- ഫൂൾപ്രൂഫ് സുരക്ഷ നൽകുന്ന വിപുലമായ സുരക്ഷാ ഫീച്ചറുകൾ
- എളുപ്പവും വേഗത്തിലും പിൻവലിക്കലുകളും നിക്ഷേപങ്ങളും ചെയ്യാനുള്ള സൗകര്യം
- ഓൺലൈനിൽ സൗജന്യ റമ്മി കളിക്കുകയും ആസ്വദിക്കുകയും ചെയ്യുക
- യഥാർത്ഥ പണത്തിനായ് ഓൺലൈൻ റമ്മി കളിക്കുകയും ആസ്വദിക്കുകയും ചെയ്യുക
- സുരക്ഷിതമായ രീതിയിൽ പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുക
- കളി ഐഫോണ്, ഐപാഡ്സ്, ടാബ്ലെറ്റുകൾ എന്നിങ്ങനെയുള്ള മൊബൈൽ, ഡെസ്ക്ടോപ്പ് ഉപകരണങ്ങൾക്കിടയിൽ സുഗമമായും എളുപ്പത്തിലും പരസ്പരം മാആം
ആൻഡ്രോയിഡിനുള്ള റമ്മി ആപ്പ് | ഐഒഎസ്-നുള്ള റമ്മി ആപ്പ്
എന്തുകൊണ്ടാണ് എല്ലാവരും ഖേൽപ്ലേ റമ്മിയെ മികച്ച ഇന്ത്യൻ റമ്മി ഗെയിമായി കണക്കാക്കുന്നത്?
ഇന്ത്യൻ റമ്മി വാഗ്ദാനം ചെയ്യുന്ന നിരവധി ഓൺലൈൻ റമ്മി സൈറ്റുകളാൽ ഗെയിമിംഗ് മാർക്കറ്റ് നിലവിൽ നിറഞ്ഞിരിക്കുകയാണ്. എന്നാൽ എല്ലാവർക്കും സമ്പന്നവും ആഴത്തിലുള്ളതുമായ ഓൺലൈൻ റമ്മി അനുഭവം വാഗ്ദാനം ചെയ്യുന്ന ഉപയോക്തൃ-സൗഹൃദ ഇന്റർഫേസാണ് ഖേൽപ്ലേ റമ്മിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നത്. യഥാർത്ഥ റമ്മി കളിക്കുന്നതോ സൗജന്യമായി ഓൺലൈനിൽ റമ്മി കളിക്കുന്നതോ ആകട്ടെ, ഖേൽപ്ലേ റമ്മി അതിനെ അനായാസമാക്കുന്നു.
നിങ്ങളുടെ അവലോകനത്തിനുള്ള കഴിവുകൾ മൂർച്ച കൂട്ടാനും ഇന്ത്യയിലുടനീളമുള്ള മുൻനിര ഓൺലൈൻ റമ്മി കളിക്കാരുമായി തുല്യ വ്യവസ്ഥകളിൽ ഏറ്റുമുട്ടാനുള്ള ഒരു മികച്ച അവസരം നിങ്ങൾക്ക് പ്രദാനം ചെയ്യുന്ന മികച്ച പ്ലാറ്റ്ഫോമാണ് ഖേൽപ്ലേ റമ്മി, ഇതോടൊപ്പം, നിങ്ങൾക്ക് പണം സമ്പാദിക്കുകയും ചെയ്യാം. ഖേൽപ്ലേ റമ്മിയിൽ മാത്രം യഥാർത്ഥ പണം നേടാനാകൂ..
റമ്മിയെ പ്രാദേശികമായി 'പപ്ലു' എന്നാണ് വിളിക്കുന്നത്. ഇന്ത്യൻ റമ്മിയെ ജിൻ റമ്മി, റമ്മി 500 എന്നിവയിൽ നിന്ന് വളരെയധികം പ്രചോദിപ്പിച്ചതായി കണക്കാക്കാം, കൂടാതെ അതിന്റെ പാശ്ചാത്യ കളി രീതികൾ പോലെ തന്നെ കളിക്കുന്നത് രസകരവുമാണ്. ഇന്ത്യയൊട്ടാകെ കളിക്കുന്ന ഇന്ത്യ റമ്മി ഗെയിമുകളുടെ രണ്ട് ജനപ്രിയ പതിപ്പുകൾ നിലവിലുണ്ട്: 13 കാർഡ് റമ്മിയും 21 കാർഡ് റമ്മിയും. 13 കാർഡ് ഇന്ത്യൻ റമ്മി, 21 കാർഡ് ഇന്ത്യൻ റമ്മി എന്നീ രണ്ട് പതിപ്പുകൾ ക്ക് പേരു നൽകിയിരിക്കുന്നത് കളിക്കാർക്ക് തുടക്കത്തിൽ നൽകുന്ന കാർഡുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് : യഥാക്രമം 13, 21 എന്നിങ്ങനെ. ഇന്ത്യൻ റമ്മിയുടെ ഈ 2 പതിപ്പുകൾ പരമ്പരാഗതമായി കുടുംബാംഗങ്ങൾക്കിടയിലും ആഘോഷവേളകളിൽ പങ്കെടുക്കുന്നവർക്കിടയില്ം കളിക്കാറുണ്ട്. വിവാഹങ്ങൾ, കിറ്റി പാർട്ടികൾ, വാർഷിക ആഘോഷങ്ങൾ തുടങ്ങിയ സൗഹൃദ പരിപാടികളിലും ഇത് പതിവായി കളിച്ച് പോരുന്നു. ഈ റമ്മി കളികൾക്ക് ഇന്ത്യയിലെ കാർഡ് റൂമുകളിലും ക്ലബ്ബുകളിലും വ്യാപകമായ പ്രചാരമുണ്ട്. കൂടാതെ ദീർഘദൂര ട്രെയിനുകളിൽ യാത്ര ചെയ്യുന്ന ആളുകൾ നേരം കൊല്ലാനായും ഇത് കളിക്കുന്നു. ഖേൽപ്ലേ റമ്മി പോലെയുള്ള എല്ലാ സൗജന്യ ഓൺലൈൻ റമ്മി വെബ്സൈറ്റുകളിലേക്കും ആക്സസ് ഉള്ളപ്പോൾ വെബ് സൈറ്റിലൂടെ മറ്റൊരു റമ്മി പ്രേമിയുമായി ചേർന്ന്, റമ്മി ഓൺലൈനിൽ കളിക്കുക എന്നത് വളരെ എളുപ്പമാണ്. പണത്തിനു വേണ്ടി കളിക്കാനാകും എന്നതും ആളുകളെ (റമ്മി കളിക്കാർ) വിവിധ രൂപങ്ങളിലുള്ള ഓൺലൈൻ റമ്മിയിലേക്ക് ആകർഷിക്കുന്നു. കൂടാതെ, റമ്മി കളിക്കാർക്ക് തുടർച്ചയായ ഓൺലൈൻ പിന്തുണയും കോൾ പിന്തുണയും ഉള്ള തടസ്സരഹിത ഓൺലൈൻ പേയ്മെന്റ് സംവിധാനം ഉള്ളതിനാൽ ഖേൽപ്ലേ റമ്മിയെ സൗജന്യമായി കളിക്കുന്നതിന് പൂർണ്ണമായും സുരക്ഷിതവും സുഭദ്രവും വിശ്വസനീയവുമായ ഓൺലൈൻ പ്ലാറ്റ്ഫോമാക്കി മാറ്റുന്നു. ഖേൽപ്ലേ റമ്മിയുടെ കളിക്കാർക്ക് അതിന്റെ മൊബൈൽ റമ്മി ആപ്പ് ഉപയോഗിച്ച് യഥാർത്ഥ പണത്തിനായി ഓൺലൈനിൽ റമ്മി കളിക്കാൻ അനുവാദമുണ്ട്. യഥാർത്ഥ റമ്മി ഓൺലൈനിൽ കളിച്ച് യഥാർത്ഥ പണം ഉടനടി നേടൂ..
അതിനാൽ, KhelPlayRummy.com ഈ ക്ലാസിക് റമ്മി ഗെയിം കളിക്കാൻ ലോകത്തിലെ എക്കാലത്തെയും മികച്ച റമ്മി വെബ്സൈറ്റ് അല്ലെങ്കിൽ പ്ലാറ്റ്ഫോം ആയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചോദിച്ചേക്കാം? ഇത് ലളിതമാണ്, ഖേൽപ്ലേ റമ്മി ഉപയോക്തൃ അനുഭവത്തെ ഗൗരവമായി എടുക്കുന്നു. ഖേൽപ്ലേ റമ്മിയുടെമൊബൈൽ റമ്മി ആപ്പ് ഉപയോഗിച്ച് കളിക്കാർക്ക് ഏത് സമയത്തും എവിടെയും ഓൺലൈൻ റമ്മി ആസ്വദിക്കാനാകും. പണം നിക്ഷേപിക്കുന്നതിന് നിങ്ങൾക്ക് ധാരാളം ഓപ്ഷനുകൾ ലഭിക്കുന്നു, കൂടാതെ സുരക്ഷിതമായ പ്ലാറ്റ്ഫോമും ലഭിക്കുന്നു. ഖേൽപ്ലേ റമ്മി മറ്റെങ്ങും ലഭിക്കാത്ത ഒരു റമ്മി അനുഭവം റമ്മി പ്രേമികൾക്ക് നൽകുന്നു. എല്ലാ കളിക്കാർക്കും എക്കാലത്തെയും മികച്ച റമ്മി അനുഭവം നൽകാൻ ഖേൽപ്ലേ റമ്മി എല്ലായ്പ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, അതിന്റെ പ്ലാറ്റ്ഫോമിൽ ഓൺലൈൻ റമ്മി കളിക്കുന്ന സംതൃപ്തരായ ലക്ഷക്കണക്കിന് റമ്മി കളിക്കാർ തന്നെയാണ് അതിന്റെ യഥാർത്ഥ സാക്ഷ്യം. റമ്മി ഓൺലൈനിൽ സൗജന്യമായി കളിക്കുന്നത് ഇപ്പോൾ വളരെ സുരക്ഷിതവും എളുപ്പവുമാണ്; നിങ്ങൾ യഥാർത്ഥ റമ്മി നിർവാണത്തിന് പിന്നാലെയാണെങ്കിൽ, നിങ്ങൾക്ക് ഖേൽപ്ലേ റമ്മിയിൽ തെറ്റ് പറ്റില്ല. യാതൊരു മടിയും കൂടാതെ, ഖേൽപ്ലേ റമ്മി ആപ്പ് ഡൗൺലോഡ് ചെയ്ത് യഥാർത്ഥ പണത്തിനായി ഓൺലൈനിൽ റമ്മി കളിക്കുക.
സൗജന്യ ഓൺലൈൻ റമ്മി ഗെയിമുകളുടെ വ്യത്യസ്ത രൂപങ്ങൾ എന്തൊക്കെയാണ്?
ജനപ്രിയ ഗെയിം ഫോർമാറ്റുകൾ:
13 കാർഡ് റമ്മിയും 21 കാർഡ് റമ്മിയും ആണ് ഓൺലൈൻ റമ്മിയുടെ ഏറ്റവും ജനപ്രിയമായ 2 വകഭേദങ്ങൾ, മറ്റ് വേരിയന്റുകളോടൊപ്പം KhelPlayrummy.com-ൽ അവ കളിക്കാവുന്നതാണ്. ഖേൽപ്ലേ റമ്മി അതിന്റെ മൊബൈൽ ആപ്പ് വഴി ഓൺലൈനിൽ ജനപ്രിയ റമ്മി ഗെയിമുകൾ കളിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
10 കാർഡ് റമ്മി:
10 കാർഡ് റമ്മി ഇന്ത്യൻ റമ്മിയുടെ വേഗതയേറിയതും രസകരവുമായ ഒരു വകഭേദമാണ്. 1 ഡെക്ക് കാർഡുകൾ (52+1) ഉപയോഗിച്ച് കളിക്കുന്ന 2 കളിക്കാരുടെ ഗെയിമാണിത്, കൂടാതെ 2-ൽ കൂടുതൽ കളിക്കാരുള്ള 10 കാർഡ് ഗെയിമിന് 2 ഡെക്ക് ചീട്ട് വേണം. എല്ലാ കളിക്കാർക്കും 10 കാർഡുകൾ വീതം നൽകുന്നു ( ഇട്ടു കൊടുക്കുന്നു), അവ ശരിയായ സീക്വൻസുകളിലും സെറ്റുകളിലും ആയി അടുക്കുന്നു. ഈ 10 കാർഡ് റമ്മിക്ക് 3 തരം ഗെയിമുകളുണ്ട്: പോയിന്റുകൾ, പൂൾ & ഡീലുകൾ.
13 കാർഡ് റമ്മി:
ഖേൽപ്ലേ റമ്മിയിൽ 2 ഡെക്ക് കാർഡുകൾ ഉപയോഗിച്ച് 2 മുതൽ 6 വരെ കളിക്കാർ കളിക്കുന്ന പരമ്പരാഗത ഇന്ത്യൻ റമ്മി കളിയാണ് ഈ 13 കാർഡ് റമ്മി. 13 കാർഡ് റമ്മി യിൽ ഓരോ കളിക്കാരനും 13 കാർഡുകൾ വീതം നൽകപ്പെടുന്നു, അതിൽ 12 എണ്ണം സീക്വൻസുകളിലേക്കും സെറ്റുകളിലേക്കും ക്രമീകരിക്കണം. 13 കാർഡ് റമ്മിയിൽ പടമുള്ള 2 ജോക്കറുകൾക്ക് പുറമെ, 8 വൈൽഡ്കാർഡ് ജോക്കറുകളും ഉപയോഗിക്കുന്നു. റമ്മി കളിക്കാർക്കിടയിൽ 13 കാർഡ് റമ്മിയെ വളരെ ജനപ്രിയമാക്കുന്നതിന്റെ കാരണം, അത് കളിക്കാൻ എളുപ്പമുള്ളതും അതിന്റെ വ്യത്യസ്ത പതിപ്പുകളായ പൂൾ, ഡീലുകൾ , പോയിന്റുകൾ എന്നിവയിൽ ആസ്വദിക്കാവുന്നതുമാണ്.
പൂൾ റമ്മി:
പൂൾ റമ്മിയിൽ രണ്ട് തരമുണ്ട് - 101 ഉം 201 ഉം. 101 പൂൾ റമ്മി കളിയുടെ അടിസ്ഥാന ആശയം, 101 പോയിന്റ് നേടുന്ന ആദ്യ കളിക്കാരൻ ഔട്ട് ആകും എന്നതാണ്; അതുപോലെ, 201 പൂൾ റമ്മി ഗെയിമിൽ 201 പോയിന്റ് നേടുന്ന ആദ്യ കളിക്കാരന് ഗെയിമിൽ നിന്ന് പുറത്താകും. മറ്റു കളിക്കാർ തങ്ങളുടെ കാർഡുകൾ ശരിയായ സീക്വൻസുകളിലും സെറ്റുകളിലും അടുക്കാൻ ശ്രമിക്കുന്നത് തുടരുന്നു, കൂടാതെ 101 അല്ലെങ്കിൽ 201 എന്ന അപകടകരമായ മാർക്കിലേക്ക് പോകുന്നത് ഒഴിവാക്കാൻ അവരുടെ പോയിന്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു. ഈ പൂൾ റമ്മി ഗെയിമിനെ കൂടുതൽ ആവേശകരമാക്കുന്നത് കളിക്കാർക്ക് വീണ്ടും കളിയിൽ കയറാൻ അവസരമുണ്ട് എന്നതാണ്. തോറ്റതിന് ശേഷം ഗെയിമിൽ പ്രവേശിക്കുകയാണെങ്കിൽ ബാക്കിയുള്ള കളിക്കാരിൽ ഏറ്റവും ഉയർന്ന പോയിൻറിൽ ആയിരിക്കണം കയറേണ്ടത്, എന്നാൽ ഉയർന്ന സ്കോർ 101 റമ്മിയിൽ 79 പോയിന്റിൽ താഴെയും 201 റമ്മി യിൽ 174 പോയിന്റിൽ താഴെയും ആയിരിക്കണം. ഓട്ടോ സ്പ്ലിറ്റ്, മാനുവൽ സ്പ്ലിറ്റ് ഓപ്ഷനുകൾ വഴി കളിക്കാർക്കിടയിൽ പോട്ട് വിഭജിക്കാനുള്ള സൗകര്യമാണ് പൂൾ റമ്മി ഗെയിമിന്റെ മറ്റൊരു രസകരമായ സവിശേഷത. 101, 201 റമ്മി മൾട്ടിപ്ലെയറിൽ യഥാക്രമം 80 നു മുകളിൽ രണ്ടോ അതിലധികമോ കളിക്കാരും 3 അല്ലെങ്കിൽ അതിൽ കൂടുതൽ കളിക്കാരുള്ള ഒരു മൾട്ടിപ്ലെയർ ടേബിളിൽ 175 മുകളിൽ രണ്ടോ അതിലധികമോ കളിക്കാരും കുടുങ്ങിയാൽ സ്പോയിൽ (മൊത്തം തുക) ഷെയർ ചെയ്യാൻ കളിക്കാരെ അനുവദിക്കുന്നു.
ഡീൽസ് റമ്മി:
സാധാരണയായി കളിക്കുന്ന ഒരു നിശ്ചിത എണ്ണം ഡീലുകളുള്ള റമ്മി യാണ് ഡീൽസ് റമ്മി. ഉൾപ്പെട്ടിരിക്കുന്ന ഡീലുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി, ഡീൽസ് റമ്മി യെ ഇങ്ങനെ തരംതിരിക്കാം: ബെസ്റ്റ് ഓഫ് 2 (BO2) അല്ലെങ്കിൽ ബെസ്റ്റ് ഓഫ് 3 (BO3) അല്ലെങ്കിൽ ബെസ്റ്റ് ഓഫ് 6 (BO6) . ഈ മൂന്ന് പതിപ്പുകളിലും, വിജയിച്ച റൗണ്ടുകളുടെ എണ്ണം എന്ത്രയായയാലും, BO2-ൽ 2 റൗണ്ടുകളുടെ അവസാനം അല്ലെങ്കിൽ BO3-ൽ 3 റൗണ്ടുകളുടെ അവസാനം അല്ലെങ്കിൽ BO6-ൽ 6 റൗണ്ടുകളുടെ അവസാനം ഏറ്റവും കുറഞ്ഞ പോയിന്റ് നേടുന്ന കളിക്കാരനെ വിജയിയായി പ്രഖ്യാപിക്കും. രണ്ടോ അതിലധികമോ കളിക്കാർ തമ്മിൽ പോയിൻറ് സമനിലയാകുകയാണെങ്കിൽ, വിജയിയെ കണ്ടെത്താൻ ഒരു അധിക ടൈബ്രേക്കർ റൗണ്ട് കൂടി കളിക്കും.
പോയിൻറ്സ് റമ്മി:
ഒരു ഗെയിമിന് 1 ഡീൽ മാത്രമുള്ള റമ്മിയുടെ വളരെ ജനപ്രിയമായ ഒരു വകഭേദമാണ് പോയിന്റ്സ് റമ്മി. ഇവിടെ, പോയിന്റുകളുടെ മൂല്യം മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു. വളരെ രസകരവും വേഗതയേറിയതുമായ ഈ റമ്മി ഫോർമാറ്റിൽ ഗെയിമുകൾക്കിടയിൽ 0.05 നും 125 നും ഇടയിലുള്ള പോയിന്റ് മൂല്യങ്ങളുടെ പരിധിയിലുള്ള വ്യത്യസ്ത പോയിൻറുകൾ കളിക്കാർ തിരഞ്ഞെടുക്കുന്നു. ഓരോ പോയിന്റ് ഗെയിമിലും, തോറ്റ എല്ലാ കളിക്കാരുടെയും മൊത്തം സംയോജിത സ്കോറിനെ പോയിന്റ് മൂല്യം കൊണ്ട് ഗുണിച്ച് * റേക്ക് കുറച്ചതിനു തുല്യമായ സമ്മാന തുക വിജയിക്ക് ലഭിക്കും.
13 കാർഡ് റമ്മിയും 21 കാർഡ് റമ്മിയും പോയിന്റ് ഫോർമാറ്റിൽ കളിക്കാം.
21 കാർഡ്സ് റമ്മി:
ഇന്ത്യയിലുടനീളം സാധാരണയായി കളിക്കുന്ന ഇന്ത്യൻ റമ്മി ഗെയിമിന്റെ മറ്റൊരു ജനപ്രിയ (പതിപ്പ്) വകഭേദമാണ് 21 കാർഡ്സ് റമ്മി. ഖേൽപ്ലേ റമ്മിയിൽ അതിന്റെ ഡെസ്ക്ടോപ്പ് പതിപ്പിലും കളിക്കാനാകും. 3 ഡെക്ക് അഥവാ കുത്ത് കാർഡുകൾ ഉപയോഗിച്ച് പോയിന്റ് ഫോർമാറ്റിലാണ് ഇത് കളിക്കുന്നത്. 21 കാർഡ്സ് റമ്മിക്ക് സാധുവായ ഒരു ഷോ നടത്താൻ കുറഞ്ഞത് 3 പ്യുവർ സീക്വൻസുകളെങ്കിലും ആവശ്യമാണ്. ട്യൂണെല്ലാസ്, ഡബ്ലീസ് തുടങ്ങിയ അധിക ഗ്രൂപ്പിംഗ് പദങ്ങൾ ഉപയോഗിക്കുന്നതിനു പുറമേ, ഈ 21 കാർഡ് റമ്മിയിൽ വൈൽഡ്കാർഡ് ജോക്കർമാരുടെ ഒരു അധിക ഗ്രൂപ്പും ഉണ്ട്! റമ്മി ഗെയിമിന്റെ ദൈർഘ്യമേറിയ പതിപ്പുകൾ കളിക്കാൻ പ്രാവീണ്യമുള്ള റമ്മി കളിക്കാർക്ക് വേണ്ടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ വകഭേദം വ്യാപ്തിയിൽ വിശാലമാണ്, മാത്രമല്ല റമ്മി കളിക്കാർക്ക് വിശാലമായ സാധ്യതകൾ നൽകുന്നു, അങ്ങനെ, അവരുടെ റമ്മി കഴിവുകളും വൈദഗ്ദ്ധ്യവും മാറ്റുരയ്ക്കുന്നതിനുള്ള കൂടുതൽ ശക്തമായ അളവുകോലായി ഇത് പ്രവർത്തിക്കുന്നു.
27 കാർഡ്സ് റമ്മി:
ഖേൽപ്ലേ റമ്മി നിങ്ങൾക്ക് മാത്രമായി അവതരിപ്പിക്കുന്നു: 27 കാർഡ് റമ്മി ഗെയിം. 27 കാർഡ്സ് റമ്മി 2 മുതൽ 5 വരെ കളിക്കാർക്കിടയിൽ കളിക്കുന്നു, 53 (52 + 1) കാർഡുകൾ വീതമുള്ള 3 ഡെക്കുകൾ ഉപയോഗിച്ചാണ് കളിക്കുക, അതിൽ ഓരോ ഡെക്കിനും ഒരു പ്രിന്റ് ചെയ്ത ജോക്കർ ഉണ്ട്. നിങ്ങൾക്ക് 27 കാർഡ് റമ്മി ഗെയിം പോയിന്റ് വകഭേദത്തിൽ മാത്രമേ കളിക്കാനാകൂ.
റമ്മി ടൂർണമെന്റുകൾ:
ഖേൽപ്ലേ റമ്മി ടൂർണമെന്റുകൾ പതിവായി 13 കാർഡുസ് റമ്മി ഫോർമാറ്റിൽ ആണ് നടത്തപ്പെടുന്നതും കളിക്കുന്നതും. അത് ലെവൽ അടിസ്ഥാനത്തിലോ റൗണ്ട് അടിസ്ഥാനത്തിലോ ആയിരിക്കാം. റമ്മി കളിക്കാർക്ക് സൗജന്യമായി അല്ലെങ്കിൽ ചില മിനിമം ബൈ- ഇൻ ഉപയോഗിച്ച് കളിക്കാനും യഥാർത്ഥ ക്യാഷ് ചിപ്പുകളും സമ്മാനങ്ങളും നേടാനും കഴിയും. കൂടാതെ, കളിക്കാർക്ക് ചില പ്രത്യേക ടൂർണമെന്റുകളിൽ ചേരുന്നതിന് ഖേൽപ്ലേ റമ്മി ടിക്കറ്റുകളും വാഗ്ദാനം ചെയ്യുന്നു.
അതിനാൽ, നിങ്ങൾ ഒന്നിനു വേണ്ടിയും കാത്തിരിക്കേണ്ടതില്ല. റമ്മി ഓൺലൈനിൽ കളിച്ച് യഥാർത്ഥ പണം നേടൂ. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക, യഥാർത്ഥ റമ്മി ഓൺലൈനിൽ സൗജന്യമായി കളിക്കാൻ ആരംഭിക്കുക. ഖേൽപ്ലേ റമ്മി -യിൽ ഓൺലൈനായി റമ്മി കളിച്ച് പരിധിയില്ലാത്ത വിനോദം ആസ്വദിക്കാൻ തയ്യാറാകൂ.
നമുക്ക് എത്ര എളുപ്പത്തിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കും ?
ഖേൽപ്ലേ റമ്മി അതിന്റെ ബഹുമാന്യരായ കളിക്കാർക്ക് ഇന്ത്യൻ റമ്മി കാർഡ് ഗെയിമോ ഓൺലൈനിൽ സൗജന്യ റമ്മിയോ കളിക്കാൻ അവസരം നൽകുക മാത്രമല്ല, ഖേൽപ്ലേ റമ്മി വെബ്സൈറ്റിൽ നടത്തുന്ന എല്ലാ ഇടപാടുകളും സുരക്ഷിതവും സുഭദ്രവുമായി നിലനിർത്തുകയും ചെയ്യുന്നു. വെബ്സൈറ്റിലെ ആഡ് ക്യാഷ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ, നെറ്റ് ബാങ്കിംഗ്, പേടിഎം, ക്രെഡിറ്റ് കാർഡ്, മൊബൈൽ വാലറ്റ്, ക്യാഷ് കാർഡുകൾ തുടങ്ങിയ വിവിധ പേയ്മെന്റ് ഓപ്ഷനുകൾ ലഭ്യമാകുന്ന പേയ്മെന്റ് പേജിലേക്ക് നിങ്ങളെ നയിക്കും. പേയ്മെന്റ് പേജിന്റെ മുകൾ ഭാഗത്ത്, കളിക്കാർ ഡെപ്പോസിറ്റ് തുക പൂരിപ്പിക്കുകയും ബോണസ് കോഡ് (എന്തെങ്കിലും ഉണ്ടെങ്കിൽ) നൽകുകയും വേണം, അതിനുശേഷം, ചുവടെയുള്ള ആഡ് ക്യാഷ് ബട്ടണിൽ അവർ വീണ്ടും ക്ലിക്ക്/ടാപ്പ് ചെയ്യണം. തുടർന്ന് ഒരു സെക്യുർ പേയ്മെന്റ് ഗേറ്റ്വേയിലേക്ക് കളിക്കാരനെ നയിക്കും. എല്ലാ റമ്മി കളിക്കാരും അവർ ഖേൽപ്ലേ റമ്മി ആപ്പിലോ വെബ്സൈറ്റിലോ നൽകുന്ന വിവരങ്ങൾ ഏതെങ്കിലും മൂന്നാം കക്ഷിയുമായി പങ്കിടില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. എല്ലാ ഉപയോക്തൃ ഡാറ്റയുടെയും പൂർണ്ണമായ രഹസ്യാത്മകത ഞങ്ങൾ ഉറപ്പാക്കുന്നു. റിയൽ ക്യാഷിനായി ഓൺലൈൻ റമ്മി കളിക്കുന്നത് മുമ്പൊരിക്കലും ഇത്ര എളുപ്പമായിരുന്നില്ല!
ഖേൽപ്ലേ റമ്മി യിൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ പിൻവലിക്കലുകൾ നടത്താം. ഞങ്ങളുടെ ഓൺലൈൻ റമ്മി കളിക്കാർക്ക് ഒറ്റയടിക്ക് 100 രൂപ മുതൽ 10,000 രൂപ വരെ പിൻവലിക്കാൻ അനുവാദമുണ്ട്. പിൻവലിക്കൽ നയം അനുസരിച്ച്, നിങ്ങൾക്ക് രണ്ട് മോഡുകളിൽ 24 x 7 തൽക്ഷണ പിൻവലിക്കൽ നടത്താം: ബാങ്ക് ട്രാൻസ്ഫറും യുപിഐയും. പിൻവലിക്കൽ ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്യുമെന്റ് വെരിഫിക്കേഷൻ പ്രോസസ്സ് നടത്തേണ്ടതുണ്ടെന്ന് ദയവായി അറിയിക്കുക, അതിന്റെ വിശദാംശങ്ങൾ വിത്ഡ്രോവക്കൽ ടാബിന് കീഴിൽ പരിശോധിക്കാവുന്നതാണ്. ഈ സവിശേഷതകൾ എല്ലാം ഇഷ്ടപ്പെട്ടോ? ഇപ്പോൾ തന്നെ ഖേൽപ്ലേ റമ്മി ആപ്പ് ഡൗൺലോഡ് ചെയ്ത് ഓൺലൈനിൽ റമ്മി കളിക്കൂ.
റമ്മി ഇന്ത്യയിൽ കളിക്കുന്നത് നിയമപരമാണോ?
അതെ! ഓൺലൈനായാലും ഓഫ്ലൈനായാലും റമ്മി കളിക്കുന്നത് തികച്ചും നിയമപരമാണ്. സുപ്രീം കോടതിയുടെ വിധി പ്രകാരം, ഇന്ത്യയിലുടനീളം (ആന്ധ്രപ്രദേശ്, അസം, കർണാടക, നാഗാലാൻഡ്, ഒഡീഷ, സിക്കിം, തെലങ്കാന സംസ്ഥാനങ്ങൾ ഒഴികെ) റമ്മി ഓൺലൈനിൽ സൗജന്യമായി കളിക്കുന്നത് നിയമപരമാണ്.
അതിനാൽ, നിങ്ങൾ വിഷമിക്കേണ്ടതില്ല, ഓൺലൈൻ റമ്മി ആസ്വദിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന എല്ലാ കിംവദന്തികളെക്കുറിച്ചും മറന്നേക്കൂ. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത്, മുഴുവൻ ആനുകൂല്യങ്ങളും ആസ്വദിക്കൂ. ഖേൽപ്ലേ റമ്മിയിയിൽ ഓൺലൈൻ റമ്മി കളിക്കുന്നതിന്റെ ഒരു പുതിയ അനുഭവം ആസ്വദിച്ചറിയൂ!
(നിയമപരമായ കാരണങ്ങളാൽ ആന്ധ്രാപ്രദേശ്, ആസാം, കർണാടക, നാഗാലാൻഡ്, ഒഡീഷ, സിക്കിം, തെലങ്കാന എന്നീ ഈ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഉപയോക്താക്കൾ സൈറ്റ് അല്ലെങ്കിൽ ആപ്പ് ആക്സസ് ചെയ്യുന്നതിനെ Khelplayrummy.com പ്രോത്സാഹിപ്പിക്കുന്നില്ല. ഈ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ സൈറ്റുകൾ അല്ലെങ്കിൽ ആപ്പ് ആക്സസ് ചെയ്യുന്നതിനെ അല്ലെങ്കിൽ കളിയിൽ പന്തയം വയ്ക്കുന്നതിന് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. മുകളിൽ പറഞ്ഞ ഇന്ത്യൻ സംസ്ഥാനങ്ങളിൽ യഥാർത്ഥ റമ്മി ഓൺലൈനിൽ കളിക്കുന്നത് സംബന്ധിച്ച് പ്രശ്നമുള്ള മറ്റേതെങ്കിലും പ്രദേശങ്ങളിൽ നിന്നോ വെബ്സൈറ്റ്/ആപ്പ് ആക്സസ് ചെയ്യുന്നതായി സിസ്റ്റം കണ്ടെത്തുന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും.)
ഖേൽപ്ലേ റമ്മിയിയിൽ നമുക്ക് ലഭ്യമാകുന്ന ഏറ്റവും പുതിയ ബോണസുകളും ഓഫറുകളും എന്തൊക്കെയാണ്?
ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ ഇന്ത്യൻ റമ്മി കാർഡ് ഗെയിം കളിക്കുന്നതിനായി പുതുതായി ചേർന്ന ഓൺലൈൻ റമ്മി കളിക്കാർക്ക് അവരുടെ റമ്മി യാത്ര ആരംഭിക്കുന്നതിന് ഖേൽപ്ലേ റമ്മി മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ റിയൽ ക്യാഷ് റമ്മി കളിക്കാനും നിങ്ങളുടെ ആദ്യത്തെ ക്യാഷ് ഡെപ്പോസിറ്റ് നടത്താനും തീരുമാനിക്കുമ്പോൾ, ഞങ്ങൾ ബോണസ് കോഡ്: RR10K അല്ലെങ്കിൽ BVIP ഉപയോഗിച്ച് ഫ്ലാറ്റ് 200% തൽക്ഷണ ബോണസ് വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഖേൽപ്ലേ റമ്മിയിൽ രൂ. 1,000 നിക്ശേപിക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ തൽക്ഷണ ബോണസായി രൂ. 2,000 നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ ഓഫറിൽ, നിങ്ങൾക്ക് നേടാനാകുന്ന പരമാവധി ബോണസ് നിങ്ങളുടെ ആദ്യ നിക്ഷേപത്തിൽ രൂ. 1 ലക്ഷം ആണ്. അപ്പോൾ നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? ഓൺലൈനിൽ നിക്ഷേപം നടത്തി റമ്മി കളിക്കൂ.
നിങ്ങളുടെ സുഹൃത്തുക്കളെ റഫർ ചെയ്ത് രൂ.2,500* വരെ നേടൂ. ഒപ്പം നിങ്ങളുടെ സുഹൃത്തിന് ഫ്ലാറ്റ് ബോണസ് ആയി 250%* ലഭിക്കും.
നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും റഫർ ചെയ്തുകൊണ്ട് ഓൺലൈൻ റമ്മിയിലെ നിങ്ങളുടെ താൽപ്പര്യം അവരുമായി പങ്കിടുക. ഇത് നിങ്ങൾക്കും ആ സുഹൃത്തിനും ഒരേപോലെ നേട്ടമുണ്ടാക്കാവുന്ന സാഹചര്യമാണ്, കാരണം റഫർ ചെയ്യുന്നയാൾക്ക്, അയാൾ റഫർ ചെയ്യുന്ന യാൾ നിക്ഷേപിക്കുന്ന തുകയുടെ 5% വരെ, പരമാവധി രൂ.2500 ലഭിക്കും. കൂടാതെ റഫർ ചെയ്യപ്പെടുന്നയാളുടെ ആദ്യ നിക്ഷേപത്തിൻറെ 250% ബോണസ് , പരമാവധി 2500 രൂപ വരെ ലഭിക്കുന്നു. അതിനായി ഉപയോഗിക്കേണ്ട കോഡ് ആണ്: REF250.
സൗജന്യ റമ്മി ടൂർണമെന്റുകൾ:
മമേൽപ്പറഞ്ഞ ഓഫറുകൾ കൂടാതെ, ഡെയ്ലി ഫ്രീറോൾ ടൂർണമെന്റ്, നൈറ്റ് ഫ്രീറോൾ ടൂർണമെന്റ്, ഡിപിജെപി (ഡോണ്ട് പേ ജസ്റ്റ് പ്ലേ) ടൂർണമെന്റ് എന്നിങ്ങനെ നിരവധി റമ്മി ടൂർണമെന്റുകളും ഖേൽപ്ലേ റമ്മിയിലുണ്ട്., ഈ റമ്മി ടൂർണമെന്റുകളിൽ എല്ലാ റമ്മി കളിക്കാർക്കുമുള്ള പങ്കാളിത്തം പൂർണ്ണമായും സൌജന്യമാണ്, കൂടാതെ മൊത്തത്തിൽ നിങ്ങൾക്ക് മൊത്തം പ്രതിമാസ സമ്മാനത്തുക രൂ.5,25,000 ൽ നിന്ന് നിങ്ങൾക്ക് സമ്മാനങ്ങളും നേടാനാകും! പണത്തിനായി ഓൺലൈനിൽ റമ്മി കളിക്കുന്നതും വലിയ ക്യാഷ് റിവാർഡുകൾ നേടുന്നതും ഒരിക്കലും ഇത്ര എളുപ്പമായിരുന്നില്ല.
ഞങ്ങളുടെ എല്ലാ റമ്മി ടൂർണമെന്റുകളും ഇവിടെ കാണുക.
അപ്പോൾ, നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? ഉടൻ തന്നെ ഖേൽപ്ലേ റമ്മിയിൽ ഓൺലൈനായി റമ്മി കളിക്കാൻ തുടങ്ങൂ.